PSG pondering Neymar sale deadlineസെപ്റ്റംബര്‍ രണ്ടിലേയ്ക്കുള്ള ദൂരം കുറയുമ്ബോള്‍ നെയ്മര്‍ക്കായുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേയ്ക്ക് ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ തിരിച്ചെത്താനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.